താൻ പ്രധാനമന്ത്രിയായാൽ വാർത്ത സമ്മേളന വേദിയിൽ ഒറ്റ പതാക മാത്രമേ പ്രദർശിപ്പിക്കുകയുള്ളൂ എന്നായിരുന്നു പ്രതിപക്ഷ നേതാവ് പീറ്റർ ഡട്ടൻറെ പ്രസ്താവന. അൽബനീസി സർക്കാർ തുടങ്ങിവെച്ച കീഴ് വഴക്കം വരും സർക്കാരുകൾ തുടരേണ്ട ആവശ്യമുണ്ടോ? കേൾക്കാം, വിശദാംശങ്ങൾ
Subtitle
താൻ പ്രധാനമന്ത്രിയായാൽ വാർത്ത സമ്മേളന വേദിയിൽ ഒറ്റ പതാക മാത്രമേ പ്രദർശിപ്പിക്കുകയുള്ളൂ എ