Malayalam

0 Likes     0 Followers     1 Subscribers

Sign up / Log in to like, follow, recommend and subscribe!

Recommendations


Episodes

Date Title & Description Contributors
2025-02-22

  ഓസ്‌ട്രേലിയയില്‍ വിദേശികള്‍ക്ക് വീട് വാങ്ങാന്‍ വിലക്കേർപ്പെടുത്തിയത് കുടിയേറ്റക്കാരെ

ഓസ്‌ട്രേലിയയില്‍ വിദേശികള്‍ വീടു വാങ്ങുന്നതിന് രണ്ടു വര്‍ഷത്തേക്ക് വിലക്കേര്‌പ്പെടുത്തിയ ഫെഡറല്‍ സര്‍ക്കാര്‍ തീരുമാനം, ഇവിടേക്ക് കുടിയേറിയെത്തുന്ന മലയാളികളെ ബാധിക്കുമോ? ഇക്കാര്യമാണ് എസ്ബി എസ് മലയാളം പരിശോധിക്കുന്നത്. കേള്‍ക്കാം, മുകളിലെ പ്ലേയറില്‍ നിന്ന്...
2025-02-21

  ഡ്യൂപ്ലിക്കേറ്റ് അക്കൗണ്ടുകൾ യോജിപ്പിച്ചില്ല: ഓസ്‌ട്രേലിയൻ സൂപ്പറിന് 27 മില്യൺ ഡോളർ പിഴ

2025 ഫെബ്രുവരി 21ലെ ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...
2025-02-21

  ഹൃദയത്തിൽ മലയാളം: മലയാളം മിഷന്റെ സ്പെഷ്യൽ ജൂറി പരാമർശം നേടി ആലീസ് സ്പ്രിംഗ്സ് മലയാളം സ്കൂൾ

മാതൃഭാഷ ദിനത്തോടനുബന്ധിച്ചു മികച്ച മലയാളം മിഷൻ ചാപ്റ്ററിനുള്ള കേരള സർക്കാരിന്റെ പ്രത്യേക ജൂറി പരാമർശം കരസ്ഥമാക്കിയിരിക്കുകയാണ് ഓസ്‌ട്രേലിയയിലെ ആലിസ് സ്പ്രിങ്സ് മലയാളം മിഷൻ. ഈ മലയാളം സ്കൂളിന്റെ പ്രവർത്തകർ അവരുടെ പ്രവർത്തനങ്ങളെ കുറിച് പറയുന്നത് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്നും...
2025-02-20

  ഓസ്‌ട്രേലിയയിൽ തൊഴിലില്ലയ്മ കൂടി; വിക്ടോറിയയിൽ 3000 ഓളം സർക്കാർ ജോലികൾ വെട്ടികുറയ്ക്കും

2025 ഫെബ്രുവരി 20ലെ ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...
2025-02-20

  സ്കൂളിൽ പാചകം പഠിക്കണോ? ഹൈസ്കൂൾ വിഷയങ്ങൾ തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ...

ഓസ്‌ട്രേലിയയിൽ ഹൈ സ്കൂളിലേയ്ക്ക് കടക്കുമ്പോൾ വിഷയങ്ങൾ തിരഞ്ഞെടുക്കുന്നതിന് കുറിച്ചും പഠന രീതികളെ കുറിച്ചും പലപ്പോഴും ആശയ കുഴപ്പങ്ങൾ ഉണ്ടാകാം. ഹൈസ്കൂൾ വിദ്യാഭ്യാസത്തിലേക്കു കടക്കുമ്പോൾ മാതാപിതാക്കളും കുട്ടികളും ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച് സിഡ്‌നിയിൽ ഹൈസ്കൂൾ അധ്യാപികയായ ഡോക്ടർ വിദ്യ അംബരീഷ് പറയുന്നത് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്....
2025-02-19

  തട്ടമിട്ടതിന്റെ പേരില്‍ രണ്ട് മുസ്ലീം വനിതകളെ ആക്രമിച്ച സ്ത്രീ അറസ്റ്റില്‍; പിടിയിലായത് 31

2025 ഫെബ്രുവരി 19ലെ ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...
2025-02-19

  How to access parental leave pay in Australia - ഓസ്‌ട്രേലിയയില്‍ പേരന്റല്‍ ലീവ് ആനൂകൂല്യം ലഭിക്കുന്നത് എങ്ങനെ? അറിഞ്ഞിരിക്

In Australia, some parents can receive parental leave payments from the government and their employers. But not everybody is eligible. This article breaks down what’s available, who can claim, and how to access these benefits. - കുഞ്ഞ് ജനിക്കുമ്പോള്‍ മാത്രമല്ല, കുഞ്ഞി...
2025-02-19

  'ഓസ്‌ട്രേലിയയില്‍ വീട് വാങ്ങാന്‍ വിദേശികള്‍ക്ക് വിലക്ക്': മലയാളി കുടിയേറ്റക്കാരെ ബാധിക്കുമോ

ഓസ്‌ട്രേലിയയില്‍ വിദേശികള്‍ വീടു വാങ്ങുന്നതിന് രണ്ടു വര്‍ഷത്തേക്ക് വിലക്കേര്‌പ്പെടുത്തിയ ഫെഡറല്‍ സര്‍ക്കാര്‍ തീരുമാനം, ഇവിടേക്ക് കുടിയേറിയെത്തുന്ന മലയാളികളെ ബാധിക്കുമോ? ഇക്കാര്യമാണ് എസ്ബി എസ് മലയാളം പരിശോധിക്കുന്നത്. കേള്‍ക്കാം, മുകളിലെ പ്ലേയറില്‍ നിന്ന്...
2025-02-18

  പലിശ കുറയ്ക്കാൻ വൈകിയത് സർക്കാരിന്റെ പിടിപ്പുകേടെന്ന് പ്രതിപക്ഷം

2025 ഫെബ്രുവരി 18ലെ ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...
2025-02-18

  ഒടുവില്‍ ആശ്വാസം: ഓസ്‌ട്രേലിയയില്‍ ബാങ്കിംഗ് പലിശ നിരക്ക് കുറച്ചു; നിങ്ങളുടെ ലോണ്‍ തിരിച്ചട

നാലര വര്‍ഷത്തിനു ശേഷം ഓസ്‌ട്രേലിയന്‍ റിസര്‍വ് ബാങ്ക് ആദ്യമായി പലിശ നിരക്ക് കുറച്ചു. പലിശ നിരക്ക് 0.25 ശതമാനമാണ് വെട്ടിക്കുറച്ചിരിക്കുന്നത്. നാല് പ്രമുഖ ബാങ്കുകളും ഈ കുറവ് പൂര്‍ണമായും ഉപഭോക്താക്കള്‍ക്ക് കൈമാറുമെന്ന് വ്യക്തമാക്കി. ഈ വാര്‍ത്തയുടെ വിശദാംശങ്ങൾ കേൾക്കാം മുകളിലെ പ്ലെയറിൽ നിന്നും...