മാതൃഭാഷ ദിനത്തോടനുബന്ധിച്ചു മികച്ച മലയാളം മിഷൻ ചാപ്റ്ററിനുള്ള കേരള സർക്കാരിന്റെ പ്രത്യേക ജൂറി പരാമർശം കരസ്ഥമാക്കിയിരിക്കുകയാണ് ഓസ്‌ട്രേലിയയിലെ ആലിസ് സ്പ്രിങ്സ് മലയാളം മിഷൻ. ഈ മലയാളം സ്കൂളിന്റെ പ്രവർത്തകർ അവരുടെ പ്രവർത്തനങ്ങളെ കുറിച് പറയുന്നത് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്നും...