Malayalam   /     'ഓസ്‌ട്രേലിയയില്‍ വീട് വാങ്ങാന്‍ വിദേശികള്‍ക്ക് വിലക്ക്': മലയാളി കുടിയേറ്റക്കാരെ ബാധിക്കുമോ

Description

ഓസ്‌ട്രേലിയയില്‍ വിദേശികള്‍ വീടു വാങ്ങുന്നതിന് രണ്ടു വര്‍ഷത്തേക്ക് വിലക്കേര്‌പ്പെടുത്തിയ ഫെഡറല്‍ സര്‍ക്കാര്‍ തീരുമാനം, ഇവിടേക്ക് കുടിയേറിയെത്തുന്ന മലയാളികളെ ബാധിക്കുമോ? ഇക്കാര്യമാണ് എസ്ബി എസ് മലയാളം പരിശോധിക്കുന്നത്. കേള്‍ക്കാം, മുകളിലെ പ്ലേയറില്‍ നിന്ന്...

Subtitle
ഓസ്‌ട്രേലിയയില്‍ വിദേശികള്‍ വീടു വാങ്ങുന്നതിന് രണ്ടു വര്‍ഷത്തേക്ക് വിലക്കേര്‌പ്പെടുത്തിയ
Duration
00:06:28
Publishing date
2025-02-19 13:23
Link
https://www.sbs.com.au/language/malayalam/ml/podcast-episode/foreigners-banned-from-buying-established-real-estate-how-does-it-affect-malayalees-in-australia/xi9ron2vz
Contributors
Enclosures
https://sbs-podcast.streamguys1.com/sbs-malayalam/20250219134741-malayalam-19022025-realestateban.mp3?awCollectionId=sbs-malayalam&awGenre=News&awEpisodeId=00000195-1c01-d7a9-a1fd-3dc73c950000&dur_cat=2
audio/mpeg